💐💐തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് - അരുവിക്കര മെയിൻ റോഡിൽ അഴിക്കോട് കക്കോട് ഭാഗത്ത് 3 സെൻറ് സ്ഥലവും 3 BHK ഇരുനില വീടും (3 വർഷം പഴക്കം) വില്പനക്ക് 💐താത്പര്യം ഉള്ളവർ വിളിക്കു 💐 Specifications 💥3 സെന്റ് സ്ഥലം 💥 ഏകദേശം 1000 സ്ക്വയർ ഫീറ്റ് 💥3 വിശാലമായ റൂമുകൾ 💥2 റൂം അറ്റാച്ഡ് 💥ഡൈനിങ് സ്പേസ് ഉള്ള വിശാലമായ ഹാൾ 💥സിറ്റ് ഔട്ട് 💥കോമ്പൗണ്ട് വാൾ 💥കിണർ സൗകര്യം 💥പൈപ്പ് കണക്ഷൻ 💥അടുക്കള (കബോർഡ് സൗകര്യം ഉൾപ്പടെ) 💥കാർ പാർക്കിംഗ് സൗകര്യം 💥ഇന്റർലോക്ക് മുറ്റം 💥സൈലന്റ് ഏരിയ 📌അഴിക്കോട് - അരുവിക്കര മെയിൻ റോഡിൽ നിന്നും പരമാവധി 500 മീറ്റർ മാത്രം 📌 📌സ്കൂൾ, ആശുപത്രി, മാർക്കറ്റ്, ആരാദനാലയങ്ങൾ എന്നിവ സമീപം 📌 💐പ്രതീക്ഷിക്കുന്ന വില 33 ലക്ഷം മാത്രം 💐 (Slightly Negotiable) 💐താത്പര്യം ഉള്ളവർ വിളിക്കു 💐 💥വീടിന്റെ മുഴുവൻ വീഡിയോ ആവശ്യമുള്ളവർ മേൽപ്പറഞ്ഞ നമ്പറിൽ whatsapp മെസ്സേജ് അയച്ചാൽ മതിയാകും💥