📌വെറും 29 ലക്ഷം രൂപയ്ക്ക് 1000 sqft 3 BHK വീട് വില്പനക്ക് 📌 💐💐തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ 16-ആം കല്ല് പേരില ജംഗ്ഷനിൽ നിന്നും അല്പം മാറി KSRTC ബസ് റൂട്ട് മെയിൻ റോഡ് സൈഡിൽ 6 സെന്റ് സ്ഥലവും 1000 sqft വീടും വില്പനക്ക് 💐താത്പര്യം ഉള്ളവർ വിളിക്കു 💐 Specifications 📌6 സെന്റ് സ്ഥലം 📌 1000 സ്ക്വയർ ഫീറ്റ് 📌3 വിശാലമായ റൂമുകൾ 📌കോമൺ ടോയ്ലറ്റ് 📌ഡൈനിങ് സ്പേസ് ഉള്ള വിശാലമായ ഹാൾ 📌സിറ്റ് ഔട്ട് 📌കോമ്പൗണ്ട് വാൾ 📌കിണർ സൗകര്യം 📌പൈപ്പ് കണക്ഷൻ 📌അടുക്കള 📌വർക്ക് ഏരിയ 📌 ഔട്ട്സൈഡ് ടോയ്ലറ്റ് 📌3 കാർ പാർക്കിംഗ് സൗകര്യം 📌ഇന്റർലോക്ക് മുറ്റം 📌KSRTC ബസ്സ് റൂട്ട് ടാർ റോഡ് frontage 📌സൈലന്റ് ഏരിയ 📌നെടുമങ്ങാട് കരിപ്പൂർ ISRO റോഡ് വഴിയും, മുള്ളുവെങ്ങാമൂട് വഴിയും വീട്ടിൽ ഏതാവുന്നതാണ്. 📌ISRO, സ്കൂൾ എന്നിവ സമീപം 💐പ്രതീക്ഷിക്കുന്ന വില 29 ലക്ഷം രൂപ മാത്രം 💐 (Slightly Negotiable) 💐താത്പര്യം ഉള്ളവർ വിളിക്കു 💐 💥വീടിന്റെ മുഴുവൻ വീഡിയോ ആവശ്യമുള്ളവർ മേൽപ്പറഞ്ഞ നമ്പറിൽ whatsapp മെസ്സേജ് അയച്ചാൽ മതിയാകും💥