📌17 ലക്ഷം രൂപയ്ക്ക് 5 സെന്റ് 3 BHK വീട് (2 നില) ഉടൻ വിൽപ്പനക്ക് 📌 📌തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട് പുതുമംഗലം ദേവി ക്ഷേത്രത്തിനു സമീപം 5 സെന്റ് സ്ഥലവും 3 BHK ടെറസ്സ് വീടും ഉടൻ വിൽപ്പനക്ക് 📌 💐Specifications 💐 💥 5 സെന്റ് പ്ലോട്ട് 💥 മൂന്ന് ബെഡ് റൂമുകൾ (2 ബെഡ് റൂം താഴെ, ഒരു ബെഡ് റൂം മുകളിലത്തെ നിലയിൽ ) 💥അറ്റാച്ഡ് ബാത്രൂം 💥ഹാൾ 💥അടുക്കള 💥ഹാൾ 💥പൈപ്പ് കണക്ഷൻ 💥മെയിൻ റോഡിൽ നിന്നും 50 മീറ്റർ ദൂരം മാത്രം 💥വീടിന് 8 വർഷം പഴക്കം 📌50 മീറ്റർ സ്കൂട്ടർ വഴി ആണ്. 📌ക്ഷേത്തിനു സമീപം (50 മീറ്റർ) ആണ് വീട് സ്ഥിതി ചെയ്യുന്നത് 📌 📌നെടുമങ്ങാട് ഹൗസിങ് ബോർഡ് വഴിയും വീട്ടിലേക്ക് വരാവുന്നതാണ് 📌 📌വില പ്രതീക്ഷിക്കുന്നത് 📌 17 ലക്ഷം രൂപ മാത്രം (Slightly Negotiable)