തിരുവനന്തപുരം ആറ്റിങ്ങൽ വെഞ്ഞാറമൂട് മെയിൻ റോഡിൽ മൈലക്കുഴി ബസ്സ്റ്റോപ്പിൽ നിന്നും 300 മീറ്റർ മാറി 6.100 cent 1100 sf പുതിയ വീട് വില്പനക്ക് 3 ബെഡ്റൂം 1 അറ്റാച്ഡ് 1 commen ബാത്രൂം കിച്ചൺ workarea ലിവിംഗ് daining കിണർ 2 കാർ പാർക്ക് ചെയ്യാം ചോദ്യം 33 ലക്ഷം