🏡 തൃപ്പൂണിത്തുറ പുതിയകാവിൽ മനോഹരമായ ഇരുനില വീട് വിൽപ്പനയ്ക്ക്! തൃപ്പൂണിത്തുറയിലെ മികച്ചൊരു റെസിഡൻഷ്യൽ അന്തരീക്ഷത്തിൽ താമസമൊരുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ്ണാവസരം. പ്രധാന സവിശേഷതകൾ: വിസ്തീർണ്ണം: 5 സെൻ്റ് സ്ഥലം, 2300 Sqft വീട്. മുറികൾ: വിശാലമായ 4 ബെഡ്റൂമുകൾ. ദർശനം: കിഴക്കോട്ട് (East Facing). വഴി: വീടിൻ്റെ രണ്ട് വശങ്ങളിലും വീതിയുള്ള ടാർ റോഡ് സൗകര്യം (രണ്ട് കാറുകൾക്ക് ഒരേസമയം കടന്നുപോകാം). ഇൻ്റീരിയർ: അത്യാധുനിക രീതിയിൽ ഡിസൈൻ ചെയ്ത അതിമനോഹരമായ ഇൻ്റീരിയർ വർക്കുകൾ. ജലലഭ്യത: ശുദ്ധമായ കിണർ വെള്ളം + വാട്ടർ അതോറിറ്റി (KWA) കണക്ഷൻ. പാർക്കിംഗ്: 3 കാറുകൾ വരെ സുഗമമായി പാർക്ക് ചെയ്യാം. 💰 വില: 1.27 കോടി രൂപ (Negotiable) : ടൗണിനോട് ചേർന്നുള്ള പ്രദേശം ആയതുകൊണ്ട് തന്നെ സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ എന്നിവടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: