📌തിരുവനന്തപുരം പേരൂർക്കട കരകുളം - മുല്ലശ്ശേരി റോഡിൽ മുണ്ടക്കൽ ദേവി ക്ഷേത്രത്തിനു സമീപത്തായി 9 സെൻറ് സ്ഥലവും 1800 SQFT രണ്ട് നില 4 BHK വീടും വില്പനക്ക് 📌 📌താ 📌Specifications📌 📌9 സെൻറ് പ്ലോട്ട് 📌 1800 SQFT വീട് (ചെങ്കല്ലിൽ തീർത്ത വീട് - 16 വർഷം പഴക്കം) 📌4 ബെഡ് റൂം (താഴത്തെ നില 2 ബെഡ് റൂം, മുകളിലെ നില 2 ബെഡ് റൂം) 📌അറ്റാച്ഡ് ബാത്ത് റൂം 📌വിശാലമായ ഹാൾ 📌അടുക്കള 📌വർക്ക് ഏരിയ 📌കവേർഡ് കാർ പാർക്കിംഗ് 📌ചുറ്റുമതിൽ 📌വീതിയുള്ള ടാർ റോഡ് frontage 📌ബസ് റൂട്ടിൽ നിന്നും 200 മീറ്റർ മാത്രം ദൂരം 📌അമ്പലം, ഹയർ സെക്കന്ററി സ്കൂൾ, ആശുപത്രി(DPMS), മാർക്കറ്റ് എന്നിവ സമീപം📌 📌നെടുമങ്ങാട് - തിരുവനന്തപുരം പുതിയ റിംഗ് റോഡ് സൗകര്യം 1 കിലോമീറ്റർ ദൂരത്തിൽ📌 📌പ്രതീക്ഷിക്കുന്ന വില 75 ലക്ഷം രൂപ മാത്രം📌 (Slightly Negotiable) താത്പര്യം ഉള്ളവർ വിളിക്ക വീട് കണ്ടതിനു ശേഷം താത്പര്യം എങ്കിൽ വില നേരിട്ട് ഓണർ-മായി ഡീൽ ആക്കാവുന്നതാണ്.