തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് ആറ്റിങ്ങൽ റോഡ് സൈഡിൽ 48സെന്റിൽ 4500 sqft 5ബെഡ്റൂം വീട് വില്പനക്ക് 13വർഷം പഴക്കമുള്ള വീടാണ് കിണർ പൈപ്പ് വെള്ളം സൗകര്യം, ബസ് റൂട്ട് ഫ്രണ്ടേജ് ആണ് ഈ വീട്ടിൽ നിന്നും നാഷണൽ ഹൈവേ 10കിലോമീറ്റർ എംസി റോഡ് 3കിലോമീറ്റർ ആറ്റിങ്ങൽ 10കിലോമീറ്റർ തിരുവനന്തപുരം 28കിലോമീറ്റർ ദൂരം വില 2കോടി 25ലക്ഷം വന്നു കാണാൻ ആഗ്രഹിക്കുന്നവർ മെസ്സേജ് ചെയ്യൂ